പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പ്രിയമുള്ളവരേ, ആത്മാവിനെയൊക്കെ സ്വീകരിച്ച് ശക്തി പ്രാപിച്ചിരിക്കുന്ന ഒരു സമയമാണിത്. ശ്ലീഹന്മാരെപ്പോലെ വചനം പ്രഘോഷിക്കാനുള്ള അതിതീക്ഷ്ണത ഹൃദയത്തിലും ജീവിതത്തിലും ജ്വലിച്ചുനില്ക്കുന്ന ഒരു സമയം.
ഫാ. റോബിന് കാരിക്കാട്ട് MCBS