ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. എല്ലാവരും പന്തക്കുസ്താ തിരുനാളിനായിട്ട് ഒത്തിരി തീക്ഷ്ണതയോടെ ഒരുങ്ങുന്ന നാളുകളാണ്. മെയ് 31-ന് പന്തക്കുസ്താ തിരുനാള്‍ നമ്മള് ആഘോഷിക്കുകയാണ്. ഈ പന്തക്കുസ്താ തിരുനാളും വിശുദ്ധ കുര്‍ബാനയും തമ്മില്‍ അഭേദ്ധ്യമായ ബന്ധമുണ്ട്.
ഫാ. റോബിന് കാരിക്കാട്ട് MCBS