![Pope-reiterates-desire-to-visit-Argentina-in-2024](https://i0.wp.com/www.lifeday.in/wp-content/uploads/2023/05/Pope-reiterates-desire-to-visit-Argentina-in-2024.jpg?resize=696%2C435&ssl=1)
ഒക്ടോബർ മാസം വിശുദ്ധ ജപമാലയുടെ മാസം എന്നാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യംതേടി വളരെ പ്രത്യേകമായ രീതിയിൽ ഇടവകകളിലും കൂട്ടായ്മകളിലും ജപമാലചൊല്ലി പ്രാർഥിക്കുന്നത് ഈ മാസത്തിന്റെ ആഗോളപരമായ പ്രത്യേകതയാണ്.
പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “ജപമാല, പ്രാർഥനയുടെയും വിശ്വാസത്തിന്റെയും ഒരു വിദ്യാലയമാണ്.”
ജപമാലയുടെ പ്രത്യേകമായ ശക്തി എടുത്തുപറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പായും ഒക്ടോബർ മാസം പതിനാലാം തീയതി ശനിയാഴ്ച സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.