ദൈവത്തിന്റെ പ്രത്യാശ ശക്തരിരല്ല, എളിമയുള്ളവരിലാണെന്ന് ഫ്രാൻസിസ് പാപ്പാ. ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
“ദൈവം പ്രത്യാശ വെക്കുന്നത് വലിയവരിലോ, ശക്തരിലോ അല്ല. മറിച്ച് ചെറിയവരിലും എളിമയുള്ളവരിലുമാണ്.” പാപ്പാ ട്വിറ്ററിൽ കുറിച്ചു.