ക്രിസ്തുമസിന്റെ ആത്മീയത ഒട്ടും കുറയാതെയും എന്നാൽ ക്രിസ്തുമസ് സന്തോഷം ആവോളം ഉയർത്തുകയും ചെയ്യുന്ന ഒരു അടിപൊളി ക്രിസ്തുമസ് കരോൾ ഗാനമാണ് ‘പാരിൽ പിറന്നവനേ…’ എന്നത്. ഫാ. മാത്യൂസ് പയ്യപ്പിള്ളി എം. സി. ബി. എസ്. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകൻ ലിബിൻ സ്‌കറിയ ആണ്. ഗാനരചന റോസിനാ പീറ്റി.
ഈ ക്രിസ്തുമസ് ഗാനത്തിന്റെ കോറസ് ആലപിച്ചിരിക്കുന്നത് അനന്ദു, സ്‌കറിയ, ഷൈൻ പുറവുകാട്ട്, അലക്സ് ആന്റണി, പ്രണവ്, ഷോബിൻ സക്കറിയ, ജയസൂര്യ എന്നിവർ ചേർന്നാണ്. ഈ ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത് പ്രദീപ് ടോം ആണ്.
ഈ ഗാനത്തിന്റെ കരോക്കെ വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടുക: +19013199141