സന്തോഷവാനായിരിക്കാൻ ഫ്രാൻസിസ് പാപ്പ നിർദേശിക്കുന്ന 15 കാര്യങ്ങൾ

2022 നവംബറിൽ ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ‘എ ഗുഡ് ലൈഫ്: 15 എസെൻഷ്യൽ ഹാബിറ്റ്സ് ഫോർ ലിവിംഗ് വിത്ത് ഹോപ് ആൻഡ് ജോയ്’ എന്ന പുസ്തകത്തിൽ, സന്തോഷം എങ്ങനെ നേടാം എന്നതിനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ സംസാരിക്കുകയും നമ്മുടെ സ്രഷ്ടാവ് എന്ന നിലയിൽ ദൈവം നമ്മുടെ ജീവിതത്തിന് ഏറ്റവും നല്ലത് ആഗ്രഹിക്കുന്നുവെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. ഈ പുസ്തകത്തിലൂടെ സന്തോഷവാനായിരിക്കാൻ ഫ്രാൻസിസ് പാപ്പ നിർദേശിക്കുന്ന 15 കാര്യങ്ങൾ ഇതാ…

1. നമ്മെത്തന്നെ മനസ്സിലാക്കുക

2. നിങ്ങളെപ്പോലെ ഈ ഭൂമിയിൽ മറ്റൊരാളില്ല എന്ന് ഓർമിക്കുക

3. നിങ്ങളുടെ സൗന്ദര്യം പുറത്തെടുക്കുക

4. നിങ്ങളെത്തന്നെ നോക്കിച്ചിരിക്കാൻ പഠിക്കുക

5. ആരോഗ്യകരമായ രീതിയിൽ അശ്രാന്തമായി പരിശ്രമിക്കുക

6. ക്ഷമ ചോദിക്കാൻ പഠിക്കുക

7. നിങ്ങളുടെ സങ്കടം വായിക്കാൻ പഠിക്കുക

8. വലിയ സ്വപ്നങ്ങൾ ഉണ്ടായിരിക്കുക

9. മിഥ്യാബോധത്തിൽ ജീവിക്കുന്നവരെ കേൾക്കരുത്

10. ഒഴുക്കിനെതിരെ നീന്തുക

11. തെറ്റിപ്പോയാലും റിസ്ക് എടുക്കുക

12. മറ്റുള്ളവരോടൊപ്പം നടക്കുക

13. നന്ദിയോടെ ജീവിക്കുക

14. ഇരുട്ടിന്റെ അപ്പുറത്തേക്കു നോക്കുക

15. നിങ്ങൾ ഏറ്റവും മികച്ച കാര്യത്തിലാണ് ചെന്നെത്തിയിരിക്കുന്നത് എന്ന് ചിന്തിക്കുക

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.