സീറോ മലങ്കര ജനുവരി 09 മര്‍ക്കോ. 7: 1-13 സ്‌നേഹം

മതജീവിതത്തില്‍ എന്നും ആവര്‍ത്തിച്ചു പറ്റുന്ന അബദ്ധമുണ്ട്. ഏറ്റം പ്രധാനപ്പെട്ടതും അപ്രധാനമായതും തമ്മിലുളള കൂടിക്കുഴച്ചില്‍. ഇവയുടെ വേര്‍തിരിവ് മനസ്സിലും ജീവിതത്തിലും എന്നും കൃത്യമായി സൂക്ഷിക്കുന്നതിലൂടെയേ ഒരുവന്‍ ദൈവരാജ്യരഹസ്യം കരസ്ഥമാക്കുന്നുളളൂ, ദൈവരാജ്യത്തിനകത്താകുന്നുളളൂ (മര്‍ക്കോ. 4: 10-12).

ഏറ്റം പ്രധാനം ദൈവപ്രമാണമായ സ്‌നേഹമാണ് (12: 28-31). ഇതിനോട്  തട്ടിച്ചുനോക്കുമ്പോള്‍ മറ്റെല്ലാം അപ്രധാനങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.