സീറോ മലങ്കര ജനുവരി 01 ലൂക്കാ 2: 21-24 ജീവിതസംതൃപ്തി

രക്ഷകനെ കണ്ടുകഴിഞ്ഞപ്പോള്‍ ശിമയോന് ജീവിതസാക്ഷാത്ക്കാരവും ജീവിതസംതൃപ്തിയുമായി. രക്ഷകനെ കണ്ടെത്തിയാല്‍ നിന്റെ ജീവിതത്തിലും സംതൃപ്തിയുണ്ടാകും. നിന്റെ ജീവിതത്തിലേക്കും കരങ്ങളിലേക്കും കടന്നുവരുന്ന ശിശുവിനെ രക്ഷകനായി കാണാനുളള കാഴ്ചയും ദൈവികവീക്ഷണവുമാണ് നീ കൈവരിക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.