25.ഹാപ്പി ക്രിസ്സ്മസ്സ്
ദൈവം മനുഷ്യനായ് ക്രിസ്തുവായി ഇമ്മാനുവേലായി നമ്മോടുകൂടെയായി .
സ്വർഗം മണ്ണിലിറങ്ങി ക്രിസ്സ്മസ്സായി ..
ക്രിസ്സ്മസ്സ് ഒരു ഡിസംബറിന്റെ ആഘോഷമായി മാത്രം ഒതുങ്ങേണ്ടതല്ല
ഇനിമുതൽ ഞാൻ ക്രിസ്തുവായ് അപരന്റെ ജീവിതത്തിലും അവൻ ക്രിസ്തുവായ് എന്റെ ജീവിതത്തിലും ജനിക്കുന്നതാണ് ക്രിസ്സ്മസ്സ്
ഈകഴിഞ്ഞ ദിനങ്ങളിൽ ക്രിസ്സ്മസ്സ് ചിന്തകൾ വായിച്ചും കേട്ടും ക്രിസ്മസ് വഴികളിൽ കൂടെ നടന്ന എല്ലാവർക്കും ഇത് നമ്മളിലേക്കെത്തിച്ച ലൈഫെഡേ ഓൺലൈൻ മീഡിയയ്ക്കും നന്ദി .
എല്ലാവര്ക്കും ക്രിസ്സ്മസ്സിന്റെ എല്ലാ അനുഗ്രഹങ്ങളും പുതുവര്ഷത്തിലേക്കു നല്ല ആശംസകളും ..
ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .. പ്രാർത്ഥനയോടെ സ്നേഹപൂർവ്വം എബിയച്ചൻ