ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. എല്ലാവരും പരിശുദ്ധാത്മാവിനെ സ്വീകരിക്കാനായിട്ട് പ്രാര്‍ത്ഥനയോടെ ഒരുങ്ങിയിരിക്കുകയാണെന്നു വിശ്വസിക്കുന്നു. നമ്മള് ഈ ഒരുങ്ങുന്ന നാളുകളില്‍ ഓര്‍ക്കേണ്ട ഒരു കാര്യം, വചനം വായിച്ചാണ് ശിഷ്യന്മാര് പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ ഒരുങ്ങിയത്.
ഫാ. റോബിന് കാരിക്കാട്ട് MCBS